News Movies and Music

കമ്യൂണിറ്റി മ്യൂസിക്കില്‍ ലോകശ്രദ്ധ നേടിയ മലയാളിയായ ശ്യാം റോക്ക് മോണിങ് ഷോയില്‍

വയനാട്: കമ്യൂണിറ്റി മ്യൂസിക്കില്‍ ലോകശ്രദ്ധ നേടുകയാണ് മലയാളിയായ ശ്യാം റോക്ക്. ബംഗളൂരു ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഡ്രം ഇവന്റ്‌സ് ഇന്ത്യ എന്ന മ്യൂസിക് ബാന്റിന്റെ സ്ഥാപകനായ ശ്യാം, വയനാട്, മാനന്തവാടി സ്വദേശിയാണ്. ഇന്ററാക്ടീവ് ഡ്രമ്മിംഗ് എ്ന്ന ആശയം സംഗീതാസ്വാദകരിലേക്കെത്തിച്ച ശ്യാം മോണിംഗ് ഷോയില്‍ അതിഥിയായി ചേരുന്നു.