News Movies and Music

ശ്രീനിവാസ് ഗാനം 'ഇസൈ' ആദ്യമായി വേക് അപ്പ് കേരളയിലൂടെ ആദ്യമായി പ്രേക്ഷകരിലേക്ക്

സിനിമാ പിന്നണി ഗാനരംഗത്ത് 26 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. തമിഴ്, മലയാളി ഹിന്ദി അങ്ങനെ വ്യത്യസ് ഭാഷകളിലായി നിരവിധി ഹിറ്റുകളാണ് ശ്രീനിവാസ് സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. തന്റെ സംഗീതം ജീവിത്തെ ഒരു പാട്ടിലൂടെ തന്നെ ആഘോഷമാക്കുകയാണ് അദ്ദേഹം. അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയ 'ഇസൈ' എന്ന ഗാനം മലയാളത്തില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് വേക് അപ്പ് കേരളയിലൂടെ.