News Movies and Music

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയുടെ വിശേഷങ്ങളുമായി സാനിയ അയ്യപ്പൻ

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും ഒന്നിക്കുന്ന ചിത്രമാണ് "കൃഷ്ണൻകുട്ടി പണി തുടങ്ങി ". ഒടിടിയിലൂടെയും ടെലിവിഷനിലൂടെയുമാണ് റിലീസ്. സൂരജ് ടോം ആണ് സംവിധാനം .

Watch Mathrubhumi News on YouTube and subscribe regular updates.