News Movies and Music

നവാഗത നിര്‍മാതാക്കള്‍ക്കുള്ള അവാര്‍ഡ് ഉയരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഏറ്റുവാങ്ങി

നവാഗത നിര്‍മാതാക്കള്‍ക്കുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് ഉയരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഏറ്റുവാങ്ങി. ഷെനുഗ ജയതിലക്, ഷെര്‍ഗ സന്ദീപ് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന എസ് ക്യൂബ് ഫിലിംസാണ് ഉയരെ നിര്‍മിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.