News Movies and Music

'കണ്ണാടി നോക്കും കാട്ടുപൂവേ..' ; മലയാളി മറക്കാത്ത സില്‍ക്ക് സ്മിത

സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 25 വര്‍ഷം. അഞ്ച് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലാണ് ചെറിയ കാലത്തിനിടെ അവര്‍ അഭിനയിച്ചത്. ചെറിയ കാലത്തെ ആ വലിയ യാത്രയിലേക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.