News Movies and Music

നവരാത്രി അനുഭവങ്ങള്‍ പങ്കുവച്ച് ഗായിക അഖില ആനന്ദ്

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്ന ഒമ്പത് ദിനരാത്രങ്ങള്‍. സംഗീതം ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഇരട്ടി മധുരമായി മലയാളികളുടെ പ്രിയ ഗായിക അഖില ആനന്ദ് നവമി മാഹാത്മ്യത്തില്‍ പങ്കു ചേരുന്നു.