News Movies and Music

യേശുദാസിന് വെള്ളിയാഴ്ച 80-ാം പിറന്നാള്‍; ഗാനഗന്ധര്‍വനെക്കുറിച്ച് എം.ജി.ശ്രീകുമാര്‍

മലയാളിയുടെ അഭിമാനവും അഹങ്കാരവുമായ ഗാനഗന്ധര്‍വന്‍ യേശുദാസിന് 80 വയസ് തികയുകയാണ്. പ്രായമാകാത്ത ആലാപന മാധുര്യവുമായി മലയാളികളുടെ പ്രീയപ്പെട്ട ദാസേട്ടനിപ്പോഴും സജീവമാണ്. ഈ ആഴ്ച 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന യേശുദാസിനെ കുറിച്ച് ഗായകന്‍ എം.ജി.ശ്രീകുമാര്‍ മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നു.