ഗായകന് എം എസ് നസീം അന്തരിച്ചു
തിരുവനന്തപുരം: ഗായകന് എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നാടകങ്ങളിലും നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ഗാനമേള രംഗത്തും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.