News Movies and Music

'അഴലിന്‍റെ ആഴങ്ങളിലൂടെ' ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ നിഖിൽ മാത്യു

'അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്' എന്ന ഹിറ്റ് ഗാനമടക്കം ഒരുപിടി നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച പാട്ടുകാരനാണ് നിഖില്‍ മാത്യു.ക്രിസ്മസ് വിശേഷങ്ങളുമായി നിഖില്‍ മാതൃഭൂമി ന്യൂസില്‍.

Watch Mathrubhumi News on YouTube and subscribe regular updates.