News Movies and Music

മലയാളത്തിന്റെ പ്രിയഗായകന്‍ പി ജയചന്ദ്രന് ഇന്ന് 77ാം പിറന്നാള്‍

മലയാളത്തിന്റെ പ്രിയഗായകന്‍ പി ജയചന്ദ്രന് ഇന്ന് 77ാം പിറന്നാള്‍. വിവിധ ഭാഷകളിലായി ജയചന്ദ്രന്‍ മലയാളികള്‍ക്കായി നല്‍കിയത് നിരവധി മികച്ച ഗാനങ്ങളാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.