News Movies and Music

പെരുന്നാളിന് മാപ്പിളപ്പാട്ടിന്റെ മധുരവുമായി സഫീര്‍ കുറ്റിയാടി

കോഴിക്കോട്: പുതിയ തലമുറയിലെ മാപ്പിളപ്പാട്ട് ഗായകരില്‍ ശ്രദ്ധേയനാണ് സഫീര്‍ കുറ്റിയാടി. പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തന്നെ സഫീര്‍ ഗള്‍ഫിലുള്‍പ്പെടെ നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. ഈ ബലിപെരുനാളിന് പാട്ടിന്റെ മധുരവുമായെത്തുന്ന സഫീറുമായി അഭിലാഷ് നായര്‍ സംസാരിയ്ക്കുന്നു.