ബേബി സുജാത @ 60; മലയാളത്തിന്റെ 'സുജുവിന്' ഇന്ന് അറുപതാം പിറന്നാൾ
ആലാപനത്തിലെ കൊഞ്ചൽ നാദത്തിന് ഇന്ന് അറുപത്തിന്റെ ചെറുപ്പം
നാലരപതിറ്റാണ്ടായി നമ്മുടെ പ്രണയ സ്വരമാണ് സുജാത മോഹന്‍. പ്രിയ ഗായികയ്ക്ക് അറുപതാം പിറന്നാൾ ആശംസകൾ