News Movies and Music

ദുരിത ജീവിതത്തില്‍ നിന്ന് മോചനം കാത്ത് ഗായിക തങ്കം റേച്ചല്‍

കോഴിക്കോട്: ഖദീജയിലേയും കുട്ടിക്കുപ്പായത്തിലേയും ഹിറ്റ് ഗാനം പാടിയ തങ്കം റേച്ചല്‍ ഇന്ന് ഏറെ കഷ്ടപ്പാടിലാണ് കോഴിക്കോട് കഴിയുന്നത്. പ്രായത്തിന്റെ അവശതയിലെത്തിയിട്ടും ബാബുരാജിന്റെ ഈ പ്രിയപ്പെട്ട ഗായികയ്ക്ക് സ്വന്തം വീട് പൂര്‍ത്തിയാക്കാന്‍ പോലും ഇതുവരെയായിട്ടില്ല.