News Movies and Music

ഗായിക വാണി ജയറാമിന് ഇന്ന് 74ാം പിറന്നാൾ

സിനിമ ഗാനങ്ങളുടെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച് മികച്ച ഗാനങ്ങൾ ആസ്വാദകന് സമ്മാനിച്ച ഗായിക വാണി ജയറാമിന് ഇന്ന് 74ാം പിറന്നാൾ. 19 ഭാഷകളിലായി 10,000 ലധികം ഗാനങ്ങളാണ് വാണി ജയറാം ആലപിച്ചത്.