News Movies and Music

കൊച്ചിയിലെ പാട്ടുകാര്‍ യേശുദാസ് ജനിച്ചുവളര്‍ന്ന വീട്ടില്‍ ഒത്തുകൂടിയപ്പോള്‍

ആരാധകരുടെ മനസ്സില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യേശുദാസ് എന്ന മഹാ വൃക്ഷത്തിന്റെ വേരുകള്‍ ഫോര്‍ട്ടുകൊച്ചിയിലാണ്. അദ്ദേഹം ജനിച്ചു വളര്‍ന്ന വീട്ടില്‍ കൊച്ചിയിലെ പാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍. പ്രത്യേക പരിപാടി, യേശുദാസ് @80