News Movies and Music

ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് സംഗീതലോകം

മലയാളത്തിലെ പ്രധാന ഗായകർ യേശുദാസിന് പിറന്നാൾ മധുരം നേരുന്നത് അവരുടെ സംഗീതത്തിലൂടെയാണ്. ഗായിക ശ്വേത മോഹനാണ് ഗന്ധർവ ഗായകാ എന്ന ആൽബം ചെയ്തിരിക്കുന്നത്. ശ്വേതയുടെ യുട്യൂബ് പേജിൽ ഗാനം റിലീസ് ചെയ്തു. ഗന്ധവർവ്വ ഗായകന് ഹൃദയങ്ങൽ കോർത്തിണക്കിയുള്ള ഗാനപ്രണാമം എന്നാണ് പേര് നൽകിയത്.