News Movies and Music

തലമുറകളെ വസ്മയിപ്പിച്ച നാദമാധുരിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

കെ.ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ശബ്ദ സൗകുമാര്യത്തിന്റെ പരിപൂര്‍ണ്ണതയാണ് കെ.ജെ യേശുദാസ്. ഗാനഗന്ധര്‍വ്വന് മാതൃഭൂമി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.