News Movies and Music

മലപ്പുറത്തിന്റെ പെരുമ പാടി ഗായിക സിത്താര കൃഷ്ണകുമാര്‍

മലപ്പുറം: മലപ്പുറത്തിന്റെ പെരുമപാടി പ്രമുഖ ഗായിക സിത്താര. ആരോപണങ്ങള്‍ പൊളിച്ചടുക്കുന്നതിനൊപ്പം ജില്ലയുടെ നന്മയും സ്‌നേഹവും വിളിച്ചോതുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി.