News Movies and Music

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു.89 വയസായിരുന്നു. സംവിധായകൻ, സ്റ്റുഡിയോ ഉടമ,ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്.ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം.

Watch Mathrubhumi News on YouTube and subscribe regular updates.