News Movies and Music

ബ്ലാക്ക്‌മെയ്‌ലിങ് കേസില്‍ ഷംന കാസിം ഓണ്‍ലൈനായി മൊഴി നല്‍കും; മാതാപിതാക്കള്‍ മൊഴിനല്‍കാനെത്തി

കൊച്ചി: ബ്ലാക്ക്‌മെയിലിങ് കേസില്‍ മൊഴി നല്‍കാനായി നടി ഷംന കാസിമിന്റെ മാതാപിതാക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കൊച്ചിയിലെ വീട്ടിലെത്തിയ ഷംന കാസിം ഹോം ക്വാറന്റീനിലായതിനാല്‍ ഓണ്‍ലൈനായാകും മൊഴി നല്‍കുക.