മുഹമ്മദ് റഫിയുടെ ഗാനങ്ങളുമായി രാജ്യത്താകെ ശ്രദ്ധിക്കപ്പെടുകയാണ് സൗരവ് കിഷന് എന്ന 'കുട്ടി റഫി'
കോഴിക്കോട്: മുഹമ്മദ് റഫിയുടെ ഗാനങ്ങളുമായി രാജ്യത്താകെ ശ്രദ്ധിക്കപ്പെടുകയാണ് കോഴിക്കോട് സ്വദേശി സൗരവ് കിഷന്. മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര സൗരവിന്റെ ഗാനം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചു. സംഗീത സംവിധായകന് ജോണ്സണ് 'കുട്ടി റഫി' എന്ന് വിശേഷിപ്പിച്ച സൗരവിന്റെ പാട്ടും വിശേഷങ്ങളും.