News Movies and Music

ഷംന കാസിം കേസില്‍ പ്രതികള്‍ ശ്രമിച്ചത് വമ്പന്‍ തട്ടിപ്പുകള്‍ക്ക്

കൊച്ചി: ഷംന കാസിം കേസില്‍ പ്രതികള്‍ ശ്രമിച്ചത് വമ്പന്‍ തട്ടിപ്പുകള്‍ക്ക്. സിനിമ മേഖലയിലെ കൂടുതല്‍ പേരെ കുടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. സിനിമ മേഖലയിലെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും.