News Movies and Music

സിബിഐ ഡയറിക്കുറിപ്പിൻറെ അഞ്ചാം പതിപ്പിനെക്കുറിച്ച് തിരക്കഥാകൃത്ത് എസ്എൻ സ്വാമി

സിബിഐ ഡയറിക്കുറിപ്പ് സീരിസിലെ വിക്രം എന്ന കഥാപാത്രത്തിനൊരു ബദൽ ഒരിക്കലുമുണ്ടാകില്ലെന്ന് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. മലയാളത്തിലെ കൾട്ട് ചിത്രങ്ങളിൽ ഒന്നായ സി.ബി.ഐ ഡയറിക്കുറിപ്പിൻറെ അഞ്ചാം പതിപ്പ് എഴുതിയ സ്വാമി ഇക്കാര്യം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.