News Movies and Music

മലയാളത്തിലടക്കം അഞ്ച് ഭാഷകളിൽ പാട്ട്; മനസ് കീഴടക്കി പഞ്ചാബി ഗായകൻ

പാട്ട് നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ചേര്‍ത്ത് പിടിച്ച ഒരു ഗാനാലാപനം. പഞ്ചാബി ഗായകനായ സ്‌നേഹ് ദീപ് സിംഗ് കല്‍സിയുടെ സുന്ദര ആലാപനം. ഭാഷകളുടെ അതിര്‍വരമ്പുകളെ ഭേദിച്ചുള്ള ഒരു സംഗീത യാത്ര- തത്സമയം റിപ്പോർട്ടർ.

Watch Mathrubhumi News on YouTube and subscribe regular updates.