News Movies and Music

കോപ്പിയടി വിവാദത്തിൽ കുരുങ്ങി കന്നഡ ചിത്രം കാന്താരയിലെ ഗാനം

ചിത്രത്തിലെ 'വരാഹരൂപം' എന്ന പാട്ട് തങ്ങളുടെ 'നവരസം' എന്ന ഗാനം അതേപോലെ കോപ്പിയടിച്ചതാണ് എന്ന ആരോപണവുമായി തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നു. പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് പറഞ്ഞു..

Watch Mathrubhumi News on YouTube and subscribe regular updates.