News Movies and Music

ധീരജവാന്മാർക്ക് ആദരവുമായി ലതാമങ്കേഷ്കറുടെ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാർഥിനി

ഇൻഡോ -ചൈന യുദ്ധത്തിൽ മരിച്ച ധീരജവാൻമാരെ സ്മരിച്ച് ലതാമങ്കേഷ്കർ പാടിയ പാട്ടിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കയാണ് കോഴിക്കോട്ടെ പ്ലസ് വൺ വിദ്യാർഥിനി ആർദ്ര

Watch Mathrubhumi News on YouTube and subscribe regular updates.