News Movies and Music

CBI 5 പ്രേക്ഷകരെ ഉദ്വേ​ഗത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന് സിനിമയുടെ സൗണ്ട് ഡിസൈനർ എം ആർ രാജാകൃഷ്ണൻ

ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മാനസിക നില പ്രേക്ഷകരിൽ എത്തുമ്പോൾ ശബ്ദത്തിന് വലിയ പ്രധാന്യമുണ്ട്. സിനിമയുടെ ആദ്യ പകുതിയുടെ മിക്സിംഗിനു ശേഷം തികഞ്ഞ ആവേശത്തിലാണെന്ന് രാജാകൃഷ്ണൻ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.