സിനിമാ ചിത്രീകരണം, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണം, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി.