ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായിത്തുടരുന്നു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായിത്തുടരുന്നു. രാജ്യത്തിനകത്തെയും വിദേശത്തേയും വിദഗ്ധരുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നുവെന്നും ആശുപത്രി അറിയിച്ചു.