പ്രിയ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ നല്കി രാജ്യത്തിന്റെ ആദരം
ചെന്നൈ: പ്രിയ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരിക്കുകയാണ്. മഹാമാരിയുടെ കാലത്ത് അതിജീവിക്കാന്‍ കഴിയാതെ കഴിഞ്ഞവര്‍ഷം അവസാനമാണ് എസ്.പിബി നമ്മോട് യാത്ര പറഞ്ഞത്. അര്‍ഹിക്കുന്ന അംഗീകാരം മരണശേഷം എസ്.പി ബാലസുബ്രഹ്മണ്യത്തെ തേടിയെത്തിയിരിക്കുന്നു.