News Movies and Music

എസ്പിബി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം

പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം. അനേക വര്‍ഷങ്ങള്‍ നമ്മെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനുമെല്ലാമുള്ള സംഗീതം കരുതിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. ആ ജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി.

Watch Mathrubhumi News on YouTube and subscribe regular updates.