News Movies and Music

എസ്പിബിയ്ക്ക് വിടചൊല്ലി നാട്

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് നാടിന്റെ വിട. ചെന്നൈയില്‍ നടന്ന സംസ്‌കാരചടങ്ങിലും സമീപത്തെ താമരെപ്പാക്കത്തുള്ള എസ്.പി.ബിയുടെ ഫാം ഹൗസില്‍ നടന്ന പൊതു ദര്‍ശനത്തിലും നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.