News Movies and Music

നായികയാകാനുള്ള തയ്യാറെടുപ്പില്‍ അനിഖ സുരേന്ദ്രന്‍ - പ്രത്യേക അഭിമുഖം

സൂപ്പര്‍ താരങ്ങളുടെ കൂടെ ബാലതാരമായി അഭിനയിച്ച അനിഖ സുരേന്ദ്രന്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ പത്തു ലക്ഷം ഫോളോവേഴ്‌സുള്ള അനിഖ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന താരം കൂടിയാണ്.