News Movies and Music

റിലീസിന് മുമ്പ് ദേശീയ പുരസ്കാരം :അഭിമാനത്തോടെ ബിരിയാണി

എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ബിരിയാണി എന്ന് സജിൻ ബാബു. ദേശീയ ഫിലിം അവാർഡിൽ ലഭിച്ച പ്രത്യേക പരാമർശം ചിത്രത്തിന്റെ എല്ലാ അണിയറക്കാർക്കുമുള്ളതാണ് സന്തോഷമെന്ന് സജിൻ ബാബു. പണം പോലും വാങ്ങാതെ അഭിനയിച്ച സുഹൃത്ത് അനിൽ നെടുമങ്ങാടിനെ ഓർക്കുന്നുവെന്നും സജിൻ ബാബു.

Mathrubhumi News is now available on WhatsApp. Click here to subscribe.