News Movies and Music

27 വർഷങ്ങൾക്ക് ശേഷം സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും തീയറ്ററുകളിലേക്ക്

പുതു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം വെള്ളിത്തിരയിൽ എത്തും. 1995 മാർച്ചിൽ റിലീസ് ചെയ്ത സ്ഫടികം 27 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തീയറ്ററുകളിലെത്തുന്നത്.ചിത്രത്തിന്‌റെ സംവിധായകൻ ഭദ്രൻ  ജോസി ബാബുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.