മലയാള സിനിമയിൽ പുതുചരിത്രമെഴുതി സ്ഫടികം റീ റീലിസും ഹിറ്റ്
മലയാള സിനിമയിൽ പുതുചരിത്രമെഴുതി സ്ഫടികം റീ റീലിസും ഹിറ്റ്. 10 കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തു. വേനൽ അവധിക്കാലത്ത് കൂടുതൽ ഡോൾബി അറ്റ്മോസ് തീയറ്റുകളിലേക്കും ചിത്രമെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.