തിരിമാലി സിനിമയുടെ വിശേഷങ്ങളുമായി സംഗീത സംവിധായകൻ ശ്രീജിത് എടവന
ബിബിൻ ജോർജ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.