News Movies and Music

ജയന്റെ ഓര്‍മയില്‍ ശ്രീകുമാരന്‍ തമ്പി

മലയാളത്തിന്റെ എക്കാലത്തെയും സാഹസികനായ സൂപ്പര്‍ ഹീറോ, ജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നലെ നടന്ന സംഭവം പോലെ എന്ന് പറയുന്നു പ്രമുഖ കവിയും ഗാനരചയിതാവും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീകുമാരന്‍ തമ്പി.