News Movies and Music

മാതൃത്വത്തിന്റെ മഹത്വം പറയുന്ന തമിഴ് സംഗീതാല്‍ബവുമായി ശ്രീനേഷ്

ആലപ്പുഴ: മാതൃത്വത്തിന്റെ മഹത്വം പങ്കുവെയ്ക്കുകയാണ് ആലപ്പുഴ സ്വദേശി ശ്രീനേഷ് എല്‍ പ്രഭുവിന്റെ സംഗീതാല്‍ബം. ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനേഷാണ് തമിഴ് ആല്‍ബത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം സോഷ്യല്‍ മീഡിയല്‍ ഹിറ്റായി കഴിഞ്ഞു.