News Movies and Music

അപ്രതീക്ഷിതിമായി കിട്ടിയ അവാര്‍ഡിന്റെ ത്രില്ലില്‍ സ്വാസിക

പ്രതീക്ഷിക്കാതെ കിട്ടിയ സംസ്ഥാന പുരസ്‌കാരത്തിന്റെ അഹ്ലാദത്തിലാണ് സ്വാസിക. സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്വാസിക മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മിനിസ്‌ക്രീനാണ് തന്നെ ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്. സിനിമയും സിരീയലും ആങ്കറിങും ഒന്നിച്ച് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും സ്വാസിക.

Watch Mathrubhumi News on YouTube and subscribe regular updates.