News Movies and Music

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്കും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയ ബന്ധവും അന്വേഷിക്കുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്.