News Movies and Music

34 വർഷത്തെ സിനിമാ ജീവിതം, ആദ്യ സംസ്ഥാന പുരസ്കാരം; സുധീഷ് പറയുന്നു

 'എന്നിവർ', 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഇത്തവണ നേടിയത് സുധീഷാണ്. സുധീഷ് മാതൃഭൂമി ന്യൂസ് വേക് അപ്പ് കേരളയിൽ

Watch Mathrubhumi News on YouTube and subscribe regular updates.