News Movies and Music

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. താരരാജാക്കന്മാരും, ‍താരപുത്രന്മാരും ഇത്തവണ അവാർഡിനായി ഏറ്റുമുട്ടുകയാണ്. ഹോം, ഒരുത്തീ എന്നീ ചിത്രങ്ങൾക്ക് സാധ്യതയേറെയാണ്. മഞ്ജുവാര്യർ മുതൽ പുതുതലമുറ നായികമാർവരെ അവാർഡിനായി മത്സരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.