News Movies and Music

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടിക തയ്യാറായി

ഇത്തവണ 154 ചിത്രങ്ങളാണ് അവാർഡിനായി മാറ്റുരയ്ക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാകും പുരസ്കാര നിർണയം.
Watch Mathrubhumi News on YouTube and subscribe regular updates.