News Movies and Music

ചലച്ചിത്ര പുരസ്‌കാരം: വലിയ സന്തോഷമമെന്ന് സുരാജ് വെഞ്ഞാറമൂടും അന്നാ ബെന്നും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വലിയ സന്തോഷമമെന്ന് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. താന്‍ സിനിമയിലേക്ക് എത്തിയത് പോലും യാദിര്‍ച്ഛികമാണെന്നും പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമെന്നും നടി അന്നാ ബെന്‍ പ്രതികരിച്ചു.