News Movies and Music

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ വര്‍ഷത്തെ എണ്‍പത് ചിത്രങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. മികച്ച നടീനടന്മർ, സംവിധായകൻ, മികച്ച ചിത്രം വിഭാഗങ്ങളില്‍ വിധി നിര്‍ണയം വെല്ലുവിളിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.