News Movies and Music

സ്റ്റാന്‍ഡ് അപ്പിന്റെ വിശേഷങ്ങളുമായി മോണിങ് ഷോയില്‍ വെങ്കിടേഷ്

സമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് വിധു വിന്‍സന്റ് ചിത്രം സ്റ്റാന്‍ഡ് അപ്പില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത വെങ്കിടേഷ്. സ്റ്റാന്‍ഡ് അപ്പിന്റെ വിശേഷങ്ങളുമായി മോണിങ് ഷോയില്‍ വെങ്കിടേഷ് ചേരുന്നു.