നരെയ്നെ നായകനാക്കി സുഗീതിന്റെ തമിഴ് സിനിമയൊരുങ്ങുന്നു
പ്രവാസ ലോകത്ത് നിന്ന് ഒരു സിനിമ കൂടി വരുന്നു. നരേയ്നെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഷാര്‍ജയില്‍ പൂര്‍ത്തിയായി. തമിഴില്‍ ആണ് ഈ സിനിമ. സുഗീത് ഇതാദ്യമായാണ് തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്.