News Movies and Music

'രമേശന്‍ ഒരു പേരല്ല' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ സുജിത് വിഘ്‌നേശ്വര്‍

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതകഥ പറയുകയാണ് രമേശന്‍ ഒരുപേരല്ല എന്ന ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ സുജിത് വിഘ്‌നേശ്വര്‍ മാതൃഭൂമി ന്യൂസിനൊപ്പം ചേരുകയാണ്.