News Movies and Music

ഭാഷയുടെ അതിർവരമ്പുകൾ കഥാപാത്രങ്ങളെ ബാധിക്കില്ല - സണ്ണി ലിയോൺ

കൊച്ചി: ഭാഷയുടെ അതിർവരമ്പുകൾ താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ബാധിക്കാറില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ. തന്റെ ആദ്യ മലയാള ചിത്രത്തിന്റെ പേര് പ്രകാശന ചടങ്ങിലാണ് സണ്ണി ഇതുപറഞ്ഞത്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.